SignIn
Kerala Kaumudi Online
Sunday, 02 August 2026 3.05 AM IST

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയിൽ ബലിതർപ്പണ സൗകര്യം

ശിവഗിരി: കർക്കിടക വാവ് ബലിയോടനുബന്ധിച്ചുള്ളചടങ്ങുകൾക്ക് ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയിൽ വിപുലമായ ഒരുക്കങ്ങൾ സംഘടിപ്പിക്കും. 12ന് രാവിലെ 10മുതൽ സ്വാമി ഗുരുപ്രസാദിന്റെ മുഖ്യ കാർമ്മികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA