SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.07 AM IST

പ്രിൻസിപ്പൽ നിയമനം: സർക്കാർ പ്രതിനിധികളായി

k

തിരുവനന്തപുരം: ഗവ. ലാ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധികളെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറിമാരായ എസ്. സുനിൽ കുമാർ,എം. നിത എന്നിവരെയാണ് നിയമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA