SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.34 AM IST

ജി. ശ്രീകണ്ഠൻ നിര്യാതനായി

s

തിരുവനന്തപുരം : പേട്ട കൊച്ചുതോപ്പ് കെ.എസ്.വി 129ൽ ജി. ശ്രീകണ്ഠൻ (87, റിട്ട. കേരളകൗമുദി) നിര്യാതനായി. ഭാര്യ : രാജാമണി. മകൾ : രാജശ്രീ (ഓസ്ട്രേലിയ). മരുമകൻ : പ്രിൻസ് (ഓസ്ട്രേലിയ). സംസ്കാരം നാളെ രാവിലെ 11.30 ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം : തിങ്കൾ രാവിലെ 9ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA