SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.28 AM IST

ലോക്ഭവനിൽ നിയമനത്തിന് അനുമതി

k

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശ അംഗീകരിച്ച് ലോക്ഭവനിൽ ഡെപ്യൂട്ടേഷൻ നിയമനങ്ങൾക്ക് അനുമതി നൽകി സർക്കാർ. ധനവകുപ്പിലെ ഡ്രൈവറായ എ. വിപിനെ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ചു. കേരള സർവകലാശാലയിലെ റിട്ട. പൂൾ ഓഫീസറായ എസ്.ജെ ചിത്രയെ ഗവർണേഴ്സ് സെക്രട്ടേറിയറ്റിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റാക്കി. ഒരു വർഷത്തേക്കാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA