SignIn
Kerala Kaumudi Online
Saturday, 10 October 2026 2.55 AM IST

പോളി സർട്ടിഫിക്കറ്റ് ഫീസ് അടയ്ക്കാം

d

തിരുവനന്തപുരം: പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ്,ഗ്രേഡ് കാർഡ് എന്നിവയുടെ ഫീസായ 445 രൂപ അഞ്ചാം സെമസ്റ്റർ പരീക്ഷാ ഫീസിനൊപ്പം അടയ്ക്കാം. ദേശീയ വിദ്യാഭ്യാസ നയപ്രകാരം വിദ്യാർത്ഥികളുടെ അക്കാഡമിക് വിവരങ്ങൾ അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ്സിൽ രേഖപ്പെടുത്തേണ്ടുണ്ട്. വിദ്യാർത്ഥികളുടെ 'അപാർ' ഐ.ഡി വഴി ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA