SignIn
Kerala Kaumudi Online
Monday, 29 June 2026 1.40 AM IST

മൂന്നാറിലെ അപകടയാത്ര:ലൈസൻസ് സസ്‌പെൻഡ് ചെയ്തു

kerala-licence-

അടിമാലി:മൂന്നാറിൽ വാഹനങ്ങളിൽ അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ ആറ് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസം ജീപ്പുകളുടെ മുകളിലിരുത്തി വിനോദസഞ്ചാരികളെ കൊണ്ടുപോയ ടൂറിസ്റ്റ് വാഹന ഡ്രൈവർമാരുടെ ലൈസൻസുകളാണ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തത്.സൺറൂഫിലൂടെ അപകടകരമായി യാത്രചെയ്തവർക്കെതിരെ പിഴ ചുമത്തുകയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പും പൊലീസും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LICENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA