
തിരുവനന്തപുരം: കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം ജൂൺ 3 ന് വൈകിട്ട് 6 മണിക്ക് നടക്കും. ഇന്ന് നടത്താനിരുന്ന പരിപാടിയാണ് 3ലേക്ക് മാറ്റിയത്. വാർഷികാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി സി.പി.ജോൺ എന്നിവരെ ആദരിക്കും. തുടർന്ന് ഗംഗ ശശിധരൻ അവതരിപ്പിക്കുന്ന രാഗ ഗംഗ വലയിൻ കച്ചേരി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |