SignIn
Kerala Kaumudi Online
Wednesday, 16 September 2026 10.20 AM IST

പോൾ ആന്റണി കെ.എസ്.ഐ.ഡി.സി ചെയർമാൻ

ksidc

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ കെ.എസ്.ഐ.ഡി.സി ചെയർമാനായി നിയമിച്ചു. ഡയറക്ടർ ബോർഡും പുന:സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, ഫിനാൻസ് (റിസോഴ്സ്) സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള, സി.ജെ. ജോർജ്ജ്, സജീവ് കൃഷ്ണൻ, അഡ്വ.കെ. ആനന്ദ്, പമേല അന്ന മാത്യു, ബാബു എബ്രഹാം കള്ളിവയലിൽ, വി. അബ്ദുൾ റസാഖ് എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. എം.ജി. രാജമാണിക്യം മാനേജിംഗ് ഡയറക്ടർ ആയി തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSIDC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA