SignIn
Kerala Kaumudi Online
Friday, 10 July 2026 1.58 AM IST

ജനസംഖ്യാ ദിനാചരണം

തിരുവനന്തപുരം:കേരള സർവകലാശാലയുടെ ജനസംഖ്യ ശാസ്ത്ര വിഭാഗം ഇന്ന് 'ലോക ജനസംഖ്യാ ദിനം" ആചരിക്കും.സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ഫിസിക്സ് സെമിനാർ ഹാളിൽ രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അദ്ധ്യക്ഷൻ പ്രൊഫ. അച്യുത്ശങ്കർ എസ്.നായർ ഉദ്ഘാടനം ചെയ്യും.വകുപ്പ് മേധാവി പ്രീതി കെ.യു അധ്യക്ഷയാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA