SignIn
Kerala Kaumudi Online
Friday, 02 October 2026 2.41 AM IST

കാപ്പനെതിരായ ശിക്ഷാ വിധി സസ്‌പെൻഡ് ചെയ്തു

mani-c-kappan

പാലാ : മാണി സി കാപ്പൻ എം.എൽ.എയ്ക്ക് നാല് ചെക്ക് കേസുകളിലായി തടവും പിഴയും ചുമത്തിയ ബോറിവില്ലി മജിസ്‌ട്രേട്ട് കോടതി വിധി സസ്‌പെൻഡ് ചെയ്ത് സെഷൻസ് കോടതി. കാപ്പൻ നൽകിയ ഹർജി പരിഗണിച്ച ബോറിവില്ലി ഡിവിഷൻ ദിന്തോഷി സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മഹാരാഷ്ട്ര മുൻ അഡ്വക്കേറ്റ് ജനറൽ നലബ്ദേ ദർശീൽ ആണ് കാപ്പനായി ഹാജരായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANI C KAPPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA