SignIn
Kerala Kaumudi Online
Thursday, 20 August 2026 1.49 AM IST

ഡോ. കെ.ബി ജഗദീഷ്  എൻ.എസ്.എസ് കരയോഗം രജിസ്ട്രാറായി ചുമതലയേറ്റു

dr-kb-jagadheesh

ചങ്ങനാശേരി: എൻ.എസ്.എസ് കരയോഗം രജിസ്ട്രാറായി ഡോ.കെ.ബി ജഗദീഷ് ചുമതലയേറ്റു. കരയോഗം രജിസ്ട്രാറായിരുന്ന സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി വി.വി ശശിധരൻനായർ പ്രവർത്തനസൗകര്യാർത്ഥം രജിസ്ട്രാർ സ്ഥാനം ഒഴിഞ്ഞിരുന്നു. വി.വി ശശിധരൻ നായർ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റിന്റെയും പ്ലാനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെയും സെക്രട്ടറിയായി തുടരുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA