SignIn
Kerala Kaumudi Online
Thursday, 02 July 2026 11.58 AM IST

ഡൽഹിയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

covid

ആലപ്പുഴ: ഡൽഹിയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ഉത്തം നഗർ നിവാസി ശ്രീ പി ഗോപാലൻ (68) ആണ് ഇന്ന് രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹരിപ്പാട് സ്വദേശിയാണ് ഇദ്ദേഹം. എസ് എൻ ഡി പി ഉത്തം നഗർ ശാഖയുടെ വൈസ് പ്രസിഡന്റാണ്. ഭാര്യ രാധ, മക്കൾ രജത് (ഡൽഹി) ഗ്രീഷ്മ (ബംഗളുരു) മരുമക്കൾ അനുപമ രോഹിത് (ബംഗളുരു ). ശവസംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഡൽഹിയിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA, DELHI, COVID, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY