SignIn
Kerala Kaumudi Online
Thursday, 02 July 2026 4.28 AM IST

പൊലീസുകാർ യൂണിഫോമിൽ മതചടങ്ങുകളിൽ പങ്കെടുക്കരുത്

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥർ ഔദ്യോ​ഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് ഡി.ജി.പിയുടെ സർക്കുലർ. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഉന്നത ഉദ്യോ​ഗസ്ഥർക്കുവരെ ഇത് ബാധകമാണ്. ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കുകയും റീൽസ് ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA