SignIn
Kerala Kaumudi Online
Thursday, 03 September 2026 1.56 AM IST

കാന്തപുരത്തെ തള്ളി പാലോളി

paloli-muhammad-kutty

മലപ്പുറം: മതപണ്ഡിതർ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല, പുരുഷന്മാരെയാണെന്ന് മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. കാന്തപുരം ആയാലും മറ്റേത് മൗലവി ആയാലും ചെയ്യേണ്ടത് ഇതാണ്. യുദ്ധത്തിനിറങ്ങിയ വലിയ ചരിത്രമാണ് മുസ്ലിം സ്ത്രീകൾക്കുള്ളത്. ഇന്ന് ഏറ്റവും കൂടുതൽ അടിമത്തം അനുഭവിക്കുന്നത് മുസ്ലിം സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALOLI MUHAMMAD KUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA