
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടത്തിപ്പ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ ഇന്നലെ നിശ്ചയിച്ചിരുന്ന മന്ത്രിസഭാ ഉപസമിതി യോഗം മാറ്റിവച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലായതിനാൽ സമിതി അംഗങ്ങളായ മന്ത്രിമാർക്ക് തിരുവനന്തപുരത്ത് എത്താനായില്ല. തുടർന്നാണ് യോഗം മാറ്റിയത്. ഇന്ന് മന്ത്രിസഭായോഗത്തിൽ അന്തിമ റിപ്പോർട്ട് അവതരിപ്പിക്കാനായിരുന്നു നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |