SignIn
Kerala Kaumudi Online
Sunday, 02 August 2026 1.32 AM IST

ഓപ്പൺ യൂണിക്ക് പുതിയ സിൻഡിക്കേറ്റ്

aa

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നിലവിലെ സിൻഡിക്കേറ്റ് പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ സർക്കാർ നോമിനേറ്റ് ചെയ്തു.

ഡി.സി.സി ജനറൽ സെക്രട്ടറിയും റിട്ട. ഹെഡ്മാസ്റ്ററും കെ.പി.എസ്.ടി.എയുടെ മുൻ സംസ്ഥാന ഭരവാഹികയുമായ കല്ലട ഗിരീഷ്, മമ്പാട് എം.ഇ.എസ് കോളേജ് കോമേഴ്സ് വിഭാഗം അസി. പ്രൊഫസർ ഡോ. പി. സുൾഫി, ഡോ. ജോൺ ജോസഫ്, എം.കെ. ശ്രീനിവാസൻ, പാലക്കാട് വിക്ടോറിയ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി പ്രൊഫ. സി. രാജേഷ്, വിവിധ എസ്.എൻ കോളേജുകളിൽ അദ്ധ്യാപകനായിരുന്ന ഡോ. എസ്. ജയപ്രകാശ്, അജിതകുമാരി, കേരള സർവകലാശാല കൊല്ലം ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലെ അസി. പ്രൊഫസർ ഡോ. ജി.എസ്. ഷീനു, ഓപ്പൺ യൂണിവേഴ്സിറ്റി എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥി ജോയൽ ജോൺ ജോസഫ് എന്നിവരാണ് പുതിയ അംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SN OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA