SignIn
Kerala Kaumudi Online
Friday, 10 July 2026 1.24 AM IST

ഡോ. കെ. മോഹൻകുമാർ എസ്.എസ്‌.കെ പ്രോജക്ട് ഡയറക്ടർ

mohan

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം (എസ്.എസ്‌.കെ) സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി ഡോ. കെ. മോഹൻ കുമാറിനെ നിയമിച്ചു. ഹയർ സെക്കൻഡറി പരീക്ഷാ കൺട്രോളറായും സ്‌കോൾ കേരള ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് മുൻ പ്രിൻസിപ്പലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA