SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.39 AM IST

മലയാറ്റൂർ ഫൗണ്ടേഷൻ അവാർഡ് വി.ജെ.ജെയിംസിന്

vj-james

തിരുവനന്തപുരം: മലയാറ്റൂർ രാമകൃഷ്‌ണന്റെ സ്‌മരണാർത്ഥം മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് സാഹിത്യ അവാർഡ് വി.ജെ.ജെയിംസിന് ലഭിച്ചു. ആന്റി ക്ലോക്ക് എന്ന നോവലാണ് അവാർഡിനർഹമായത്. 25,000 രൂപയും ചിത്രകാരൻ കല്ലാർ കൃഷ്‌ണൻ രൂപകല്‌പന ചെയ്‌ത ചിത്രവും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ് മേയ് 30ന് വൈകിട്ട് 6ന് കരമന ശാസ്‌ത്രിനഗർ അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA