
തിരുവനന്തപുരം: ഫാർമസി പ്രവേശനത്തിനുള്ള രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ മെയിലിൽ ഇന്ന് വൈകിട്ട് 6നകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471-2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |