SignIn
Kerala Kaumudi Online
Saturday, 18 July 2026 1.58 AM IST

കെ.ജി.സി.ഇ: മൂന്ന് പരീക്ഷകൾ റദ്ദാക്കി

aa

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ കെ.ജി.സി.ഇ എൻജിനിയറിംഗ് ഒന്നാം വർഷ പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പരീക്ഷകൾ റദ്ദാക്കി. ബേസിക് മാത്തമാറ്റിക്സ് ആൻഡ് സയൻസ്, എൻജിനിയറിംഗ് ഡ്രോയിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് - I വിഷയങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ജൂൺ 23, 29, ജൂലായ് ഒന്ന് തീയതികളിലാണ് ഈ പരീക്ഷകൾ നടത്തിയത്. പരീക്ഷകളിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിലാണ് റദ്ദാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA