
ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ (2025 അഡ്മിഷൻ) / സപ്ലിമെന്ററി പരീക്ഷകൾ (2016, 2013 സ്‌കീമുകൾ) ഒക്ടോബർ 12മുതൽ നടത്തും.
ഒന്നാം വർഷ ബി.എസ്‌സി. എം.എൽ.ടി ഡിഗ്രി റെഗുലർ (2025 അഡ്മിഷൻ) / സപ്ലിമെന്ററി പരീക്ഷകൾ (2024, 2016, 2015, 2010 സ്‌കീമുകൾ) ഒക്ടോബർ 7 മുതൽ നടത്തും.
തിയറി ടൈംടേബിൾ
രണ്ടാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി, സപ്ലിമെന്ററി പരീക്ഷകളുടെ (2010 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം പ്രൊഫഷണൽ ബി.യു.എം.എസ് ഡിഗ്രി,സപ്ലിമെന്ററി പരീക്ഷയുടെ (2022 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ ടൈംടേബിൾ
ഒന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി ആഗസ്റ്റ് 2026 ( റെഗുലർ/സപ്ലിമെന്ററി (2024 സ്‌കീം) പ്രാക്ടിക്കൽ, വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫലം പ്രസിദ്ധീകരിച്ചു
ഒന്നാം സെമസ്റ്റർ ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി ഏപ്രിൽ 2026 റെഗുലർ/സപ്ലിമെന്ററി (2021 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ ഡിജിറ്റൽ കോപ്പിക്കായി അതത് കോളേജ് പ്രിൻസിപ്പൽ മുഖേന www.kuhs.ac.in](https://www.kuhs.ac.inൽ സെപ്തംബർ 3ന് വൈകിട്ട് 5വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |