SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

വാക്ക് - ഇൻ ഇന്റർവ്യൂ

aa

തിരുവനന്തപുരം: വർക്കല പാപനാശം ഗവ. യോഗാ പ്രകൃതിചികിത്സാ ആശുപത്രിയിൽ എച്ച്.ഡി.സി മുഖേനയുള ദിവസവേതന അടിസ്ഥാനത്തിൽ മസാജ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 17ന് രാവിലെ 10ന് ആശുപത്രിയിലെത്തണം. യോഗ്യത: കേരള സർക്കാർ അംഗീകരിച്ച ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് (ഡി.എ.എം.ഇ) വിജയിച്ചവർക്കും സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഇതേ കോഴ്‌സ്/സർട്ടിഫൈഡ് മസാജ് തെറാപ്പിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്രായപരിധി: ജനറൽ വിഭാഗത്തിന് 40, ഒ.ബി.സിയ്ക്ക് 43,എസ്.സി/എസ്.ടിയ്ക്ക് 45. വിശദവരങ്ങൾക്ക്: 8078071730.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA