SignIn
Kerala Kaumudi Online
Sunday, 09 August 2026 2.06 AM IST

ഓവർസീസ് സിറ്റിസൺസിനും എം.ടെക് പ്രവേശനം

aa

തിരുവനന്തപുരം: എം.ടെക് പ്രവേശനത്തിന് ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ കാർഡുടമകൾക്കും അനുമതി നൽകി സർക്കാർ. ഇതിനായി പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ അംഗീകരിച്ചാണിത്. പ്രവേശന നയത്തിൽ ഏകീകരണം ഉറപ്പാക്കുന്നതിനായാണ് ഭേദഗതി. പേഴ്‌സൺ ഒഫ് ഇന്ത്യൻ ഒറിജിൻ കാർഡുടമകൾ അടക്കമുള്ളവർക്ക് പ്രവേശനത്തിന് അർഹതയുണ്ട്. ഇവർക്ക് സംവരണത്തിനോ ഫീസിളവിനോ അർഹതയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MTECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA