
ന്യൂഡൽഹി: നീറ്റ് യു.ജി 2026 കൗൺസലിംഗ് തീയതി, മെഡിക്കൽ കൗൺസലിംഗ് (എം.സി.സി) കമ്മിറ്റി വീണ്ടും ദീർഘിപ്പിച്ചു. ആദ്യ റൗണ്ട് അലോട്ട്മെന്റ് പട്ടിക ഇന്നലെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 21ലേക്ക് മാറ്റി. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് 31വരെ ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |