SignIn
Kerala Kaumudi Online
Monday, 06 July 2026 4.17 AM IST

ഒഴിഞ്ഞുപോയത് ജോലി ഭാരം ഏറ്റെടുക്കാൻ വയ്യാത്തവർ: മന്ത്രി മുരളീധരൻ

f

തിരുവനന്തപുരം: ജോലിഭാരം ഏറ്റെടുക്കാൻ വയ്യാത്തവരാണ് തന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ഒഴിഞ്ഞുപോയതെന്ന് മന്ത്രി കെ. മുരളീധരൻ. താൻ രാത്രി 12 വരെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ ജോലി ചെയ്യുന്ന ആളാണ്. അത്രയും സമയം ഇരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുള്ളവരാണ് ഒഴിഞ്ഞുപോയത്. ഒഴിഞ്ഞു പോകുമ്പോൾ പുതിയ ആൾക്കാരെ നിയമിക്കും. യു.ഡി.എഫ് സർക്കാർ വന്ന ശേഷം പലരെയും ആശയ ദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA