
തിരുവനന്തപുരം: ഇന്നലെ 47-ാം വിവാഹവാർഷികത്തിന്റെ പോസ്റ്റ് പങ്ക് വച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 1979 സെപ്റ്റംബർ രണ്ടിനായിരുന്നു പിണറായിയുടെയും കമലയുടെയും വിവാഹം. ‘ഒരുമിച്ചുള്ള 47 വർഷങ്ങൾ’ എന്ന ക്യാപ്ഷനോടെ പിണറായി വിജയൻ സമൂഹമാദ്ധ്യമത്തിൽ വിവാഹവാർഷികം ഓർമിച്ചുള്ള കുറിപ്പ് പങ്കുവച്ചു.പിന്നാലെ പാർട്ടി പ്രവർത്തകരടക്കം നിരവധി പേർ ആശംസകളുമായി എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |