SignIn
Kerala Kaumudi Online
Friday, 30 October 2026 10.26 PM IST

ജലീലിന്റേത് വിവേകമുള്ള നടപടി : മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീൽ ഇഡി ഓഫിസിൽ ഒളിച്ചുപോയത് വിവേക പൂർണമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷങ്ങൾ ഒഴിവാക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. മന്ത്രി സ്​റ്റേ​റ്റ് കാറിൽത്തന്നെ ചോദ്യംചെയ്യലിന് പോകണമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. കാനത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA