SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.07 AM IST

മുഖ്യമന്ത്രി സന്ദർശകരെ കാണില്ല

vd-satheesan

തിരുവനന്തപുരം: വെള്ളിയാഴ്ച അവതരിപ്പിക്കേണ്ട ബഡ്ജറ്റ് തയ്യാറാക്കുന്ന തിരക്കിലായതിനാൽ അന്നുവരെ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശകരെ കാണില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ 79-ാമത് ബഡ്ജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിക്കുക.

ഇപ്പോഴത്തെ താത്കാലിക ബുദ്ധിമുട്ടിൽ ജനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA