SignIn
Kerala Kaumudi Online
Saturday, 07 November 2026 2.58 AM IST

എം.ജി വാർത്തകൾ

a

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ എംഎ (എച്ച്.ആർ.എം) (2026 അഡ്മിഷൻ റഗുലർ, 2025 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2022-2025 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) എം.എച്ച്.ആർ.എം ( 2019-2020 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) നവംബർ 2026 പരീക്ഷകൾ നവംബർ 30 മുതൽ നടക്കും. നവംബർ 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (2024 അഡ്മിഷൻ റഗുലർ, 2020-2023 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018,2019 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ഒക്ടോബർ 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 16 മുതൽ മാറംപള്ളി എംഇഎസ് കോളേജിൽ നടക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് (2018-2023 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2016, 2017 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ജൂൺ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA