SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

എച്ച്.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ചേർത്തല:സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ ഗവ.അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ചേർത്തല സഹകരണ പരിശീലന കോളേജിൽ 2026–27 വർഷ ഹയർ ഡിപ്ലാേമ ഇൻ കോപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിലേക്ക് ജൂലായ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് സൈറ്റ്: www.scukerala.gov.in . യോഗ്യത:അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം പ്രായപരിധി: 40 വയസ് (ഒ.ബി.സി, എസ്.സി, എസ്.ടി, എക്സ് സർവീസ് വിഭാഗങ്ങൾക്ക്ഇളവ്). അർഹതയുള്ളവർക്ക് വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്. ഫോൺ: 9496737810,9446383260,8281218029.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL