SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

സ്വയംതൊഴിൽ പരിശീലനം

ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ഫോർ ഫിഷർവിമന്റെ (സാഫ്) നേതൃത്വത്തിൽ ടെയ്ലറിംഗ് ആൻഡ് ഗാർമെന്റ്സ് വിഭാഗത്തിൽപ്പെടുന്ന യൂണിറ്റുകൾക്കായി 'ആരി വർക്ക്' പരിശീലനം സംഘടിപ്പിച്ചു.

ടെയ്ലറിംഗ് യൂണിറ്റുകൾക്ക് നൂതന പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് 10 ദിവസത്തെ പരിശീലനം . ചടയംമുറി ഹാളിൽ നടന്ന പരിശീലനത്തിൽ ആറാട്ടുപുഴ മുതൽ തുറവൂർ വരെയുള്ള ഗുണഭോക്താക്കൾ പങ്കെടുത്തു. സർട്ടിഫിക്കറ്റ് വിതരണം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്തൻ നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL