SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

ക​ഥ, ക​വി​ത ര​ച​നാ​ മ​ത്സ​രം

ആലപ്പുഴ: സെ​പ്തം​ബർ 6ന് ഹ​രി​പ്പാ​ട് ല​യൺ​സ് ക്ല​ബ്ബിൽ ന​ടക്കു​ന്ന മ​ല​യാ​ള കാ​വ്യ​സാ​ഹി​തി ജി​ല്ലാ​ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ പ്രാ​യ​ഭേ​ദ​മെ​ന്യേ​യുള്ള എ​ഴു​ത്തു​കാർ​ക്കാ​യി ക​ഥ, ക​വി​ത ര​ച​നാ​മ​ത്സ​ര​ങ്ങൾ ന​ടത്തും. വിഷയനിബന്ധനയില്ല. ര​ച​യി​താ​വി​ന്റെ പേ​ര്, മേൽ​വി​ലാ​സം, ഫോൺ​ന​മ്പർ എ​ന്നി​വ സഹിതം ക​ഥ​ക​ളും ക​വി​ത​ക​ളും താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന മേൽ​വി​ലാ​സ​ത്തി​ലോ വാ​ട്സാ​പ്പി​ലോ അ​യയ്ക്കണം. വി​ലാ​സം : ലേ​ഖ വി. നാ​യർ, ജി​ല്ലാ സെ​ക്ര​ട്ട​റി , മ​ല​യാ​ള കാ​വ്യ​സാ​ഹി​തി, ത​ട്ടാ​പ​റ​മ്പ് , കോ​മ​ന , അ​മ്പ​ല​പ്പുഴ , ഹൗ​സ് നമ്പർ:52. പിൻ: 688561. വാട്ട്സ് ആപ്പ് നമ്പർ : 808975685.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL