
അമ്പലപ്പുഴ: സാമൂഹിക സാംസ്കാരിക പ്രവർത്തകനായിരുന്ന ഉണ്ണികൃഷ്ണൻ തകഴിയുടെ സുഹൃത്തുക്കൾ ചേർന്ന് ഡോ. ഷിബു ജയരാജിന്റെ നേതൃത്വത്തിൽ "ഉണ്ണികൃഷ്ണൻ ഓർമ്മകൾ" എന്ന സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാഞ്ജലി ഉദ്ഘാടനം ചെയ്തു. . സാമൂഹ്യപ്രവർത്തകൻ സജി കെ.ചേരമാൻ, നടൻ പ്രമോദ് വെളിയനാട് , സന്തോഷ് പാലത്തുപാടം, അജി ചാലക്കരി, സി.എസ്. രാജേഷ് ,സന്തോഷ് തകഴി, എസ് .അജയകുമാർ, കരുമാടി രാജേന്ദ്രൻ, ശശാങ്കൻ വിരിപ്പാല, ഡോ. വിജയൻ , മധുമുണ്ടകം , സന്തോഷ് മണപ്പള്ളി, പ്രഭാഷ് പ്രഭാകർ , സുരേഷ് കായംകുളം , ശശി പന്തളം, കെ.ടി.ബേബി ചമ്പക്കുളം , സുരേഷ് ഭജനമഠം, രാജൻ വളഞ്ഞവട്ടം,അംബിക ഷിബു , പുഷ്പലത ,വിജി ഷിബുജയരാജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |