
ഹരിപ്പാട്: വീയപുരത്തെ ഹരിത കർമ്മ സേനാംഗങ്ങളായ 26പേർക്കും
യൂണിഫോമും ഗ്ലൗസും നൽകി. ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് പി.ഓമന വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് മോഹൻകുമാർ, ചെയർപേഴ്സൺമാരായ റസീന നൗഷാദ്,നബീസത്ത് ബീവി, സോഫി വർക്കി,ഗ്രാമപഞ്ചായത്ത്അംഗങ്ങളായ ബെന്നി വർഗീസ്, ലിനു തോമസ്, വർഗീസ് എം.എം, എൻ. പ്രസാദ് കുമാർ, ഗിരീഷ്, നിഷ ജോജി, ശ്രീധരൻ, ജഗേഷ്, മിനി പ്രഭാകർ, സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്, ചാർജ് ഓഫീസർഅനീഷ്, ഐ.ആർ.ടി.സി ജില്ലാ കോർഡിനേറ്റർ,
ഹരിത കർമ്മ സേനഅംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |