
അമ്പലപ്പുഴ : റവന്യുസർവേ കൂട്ടായ്മയുടെ വിദ്യാഭ്യാസ അവാർഡ് ദാനവും യാത്രയയപ്പ് സമ്മേളനവും രക്ഷാധികാരി ആന്റണി ഡൊമനിക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി. വേണുനാഥൻ അധ്യക്ഷനായി. സർവ്വീസിൽ നിന്ന് വിരമിച്ച ആർ.വിനയകുമാർ, പി.സാബു, വി.രാജീവ് എന്നിവർക്ക് യാത്രയയപ്പും നൽകി. സെക്രട്ടറി അബ്ദുൾ വാഹിദ്, രക്ഷാധികാരി വി. സുഗുണൻ, ബാലരവി, കുഞ്ഞുമോൻ, രഞ്ജിത്ത്, വി.ആർ.അശോകൻ,മിനി സുഗുണൻ, ടി.കെ.ഷാജി, വിജയകുമാർ, ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |