SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.49 AM IST

കർഷകസംഘം ഏരിയ സമ്മേളനം

kar

മാവേലിക്കര: കേരള കർഷകസംഘം മാവേലിക്കര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഭരണിക്കാവ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സെമിനാർ നടത്തി. ഓൾ ഇന്ത്യ കിസാൻസഭ കേന്ദ്ര വർക്കിംഗ് കമ്മിറ്റിയംഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. വി.മാത്തുണ്ണി അധ്യക്ഷനായി. ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ, മുരളി തഴക്കര, കോശി അലക്സ്, ജി.രമേശ്കുമാർ, ആർ.ഗംഗാധരൻ, എ.എം ഹാഷിർ, ബി.വിശ്വനാഥൻ, സിബി വർഗീസ്, നികേഷ് തമ്പി, ഡോ.കെ.മോഹൻകുമാർ, എസ്.അജോയ്കുമാർ, ആർ.ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.സജികുമാർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL