SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.47 AM IST

ബാക്സ്കറ്റ് ബാൾ ടൂർണമെന്റ് 20ന്

ball

ആലപ്പുഴ: പുന്നപ്ര ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ 'മൺസൂൺ ഫെസ്റ്റ് സീസൺ 2' പ്രൈസ് മണി 3x3 ബാസ്കറ്റ്ബാൾ ടൂർണമെന്റ് 20ന് രാവിലെ എട്ടിന് നടക്കും. ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മൂന്ന് പ്രായപരിധികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അണ്ടർ 18: 01.01.2009ന് ശേഷം ജനിച്ചവർ

അണ്ടർ 16: 01.01.2011-ന് ശേഷം ജനിച്ചവർ അണ്ടർ 13: 01.01.2013-ന് ശേഷം ജനിച്ചവർ. ഒരു ടീമിന് 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9400835486, 9446665486.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL