SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.53 AM IST

രക്തദാന ദിനാചരണം

s

മാന്നാർ: നായർ സമാജം ഗേൾസ് ഹൈസ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെയും റെഡ്ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ രക്തദാന ദിനാചരണവും ഷിഗല്ല രോഗ ബോധവൽക്കരണവും നടന്നു.മെഡിക്കൽ ഓഫീസർ ഡോ.ചിത്ര സാബുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ക്ലാസുകൾ നയിച്ചു. പബ്ലിക് ഹെൽത്ത് നേഴ്സ് ഓമന ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ ജസീല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമീഷ് ബാരി എന്നിവർ സംസാരിച്ചു.എം.എൽ.എസ് പി.സൗമ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനു വർഗീസ് ആശ വർക്കർ ജയന്തി തുടങ്ങിയവർ പങ്കെടുത്തു.സ്കൂളിലെ എല്ലാ കുട്ടികളും വയോജന ദിന പ്രതിജ്ഞ എടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL