SignIn
Kerala Kaumudi Online
Friday, 16 October 2026 3.46 AM IST

അബ്ദുൾ കലാം അനുസ്മരണം

d

പൊൻകുന്നം: മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി ന്യൂനപക്ഷ മോർച്ച, ബി.ജെ.പി.കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. റിട്ട. ക്യാപ്‌ടൻ അഡ്വ. ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി കാഞ്ഞിരപ്പള്ളി മണ്ഡലം ഉപാദ്ധ്യക്ഷ സജിനി പോൾ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാബുജി മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL