
മുഹമ്മ.: കെ.എസ്.ആർ. ടി.സി.പ്രിയദർശിനി ബസ്സുകളിൽ ആദ്യമായി യാത്രക്കാരായി എത്തിയ സ്ത്രീകൾക്ക് യു.ഡി.എഫ് മണ്ണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി.അൻസിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം കെ.പി.സി.സി നിർവ്വാഹക സമിതി മുൻഅംഗം കെ. വി. മേഘനാദൻ ഉദ്ഘാടനം ചെയ്തു. വാഴയിൽ അബ്ദുള്ള, ജി.ചന്ദ്രബാബു,സിനിമോൾ സുരേഷ്,എൻ. എ. അബൂബക്കർ ആശാൻ, സജീർ അബൂബക്കൻ, ഷെജി ചന്ദ്രിക, റംലബീവി, സിന്ധുക്കുട്ടി, എ.എം.അജിത് കുമാർ, ബി.നിസ്സാർ, സി. സാബു , സെൽമ അസീസ്,വി. കെ. ജയപ്രകാശ്,സിയാദ് തോപ്പിൽ, വേണുകുന്നപ്പള്ളി,എം. വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
...............
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |