SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

യോഗാ ദിനാചരണം

ambala

അമ്പലപ്പുഴ: പുന്നപ്ര ഭാരതീയ ചികിത്സാ വകുപ്പ് ,ദേശീയ ആയുഷ് മിഷൻ, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുന്നപ്ര ഗവ. ആയുർവേദ ആശുപത്രിയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദുലേഖ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് തോബിയാസ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി യോഗാദിന സന്ദേശം നൽകി. വിഷ്ണുപ്രസാദ് , ലേഖ ബിജു, ഡോ. ഷൈമ എം, ഡോ. അജേഷ്, ഡോ. രാഖി രാജ്, ഡോ. സാബിക ,പുഷ്പരാജൻ, രശ്‌മിഷാജി, രതീഷ്, ജെസി സോണി , ജയശ്രീ എൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL