SignIn
Kerala Kaumudi Online
Monday, 29 June 2026 4.41 AM IST

പുസ്‌തക പ്രകാശനം

sankara

വളളികുന്നം: ശങ്കരൻ വള്ളികുന്നം രചിച്ച 'കുപ്പിവളയുംകൈവിലങ്ങും എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം വള്ളികുന്നം വിദ്യാധിരാജ ഓഡിറ്റോറിയത്തിൽ നടന്നു. ഹരി.ആർ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.പി സി.എസ് സുജാത,​ ടി.ഡി വിജയൻനായർക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. പ്രഭാഷകനും സാഹിത്യകാരനുമായ വള്ളികുന്നം രാജേന്ദ്രൻ പുസ്തകപരിചയം നടത്തി. ടി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു. വി. കെ ശ്രീകുമാർ,ആർ.അശോകൻ ,ബാബു കുഴിവിളയിൽ ,മനോജ് , അനിൽ നീണ്ടകര , രാജൻ മണപ്പള്ളി, സൗലാഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL