SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.04 AM IST

ക്യാഷ് അവാർഡിന് അപേക്ഷിക്കാം

ആലപ്പുഴ: ജില്ലയിലെ ദേശീയ- അന്തർദേശീയ വ്യക്തിഗത കായിക മത്സരങ്ങളിൽ മെഡൽ കരസ്ഥമാക്കിയ വിമുക്തഭടന്മാരിൽ നിന്ന് ക്യാഷ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ​താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലായ് 10ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ (ഇൻ-ചാർജ്) അറിയിച്ചു. ​കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി നേരിട്ടോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടാം.ഫോൺ: 0477-2245673.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL