SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.05 AM IST

ലഹരിവിരുദ്ധ സെമിനാർ

muttom

ഹരിപ്പാട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. ആശ്രമ ഭരണസമിതി പ്രസിഡന്റ് ബി.നടരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചേപ്പാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.കരുണാകരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ബി.രഘുനാഥൻ, മഹിളാമണി, റീജ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വി.നന്ദകുമാർ സ്വാഗതവും,വൈസ് പ്രസിഡന്റ് ആർ.രാജേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL