ആലപ്പുഴ: വയലാർ ഗവ.ഐ.ടി.ഐ യിൽ 2020, 2021 വർഷങ്ങളിൽ
പ്രവേശനം നേടി കോഴ്‌സ് പൂർത്തീകരിച്ച ട്രെയിനികളുടെ കോഷൻ മണിയും സെക്യൂരിറ്റി ഡെപ്പോസിറ്റും തിരികെ നൽകുന്നതിനായി ട്രെയിനികൾ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് നേരിട്ടോ, ഇ മെയിൽ മുഖേനയോ ഐ.ടി.ഐ ഓഫീസിൽ ജൂലായ് നാലിന് മുമ്പായി നൽകേണ്ടതാണ്. ബാങ്ക് രേഖകൾ സമർപ്പിക്കാത്ത ട്രെയിനികളുടെ ജാമ്യനിക്ഷേപം സർക്കാരിലേയ്ക്ക് മുതൽക്കൂട്ടുന്നതായിരിക്കും ഫോൺ: 0478-2813035, 9447244548, ഇമെയിൽ ഐഡി: itivayalar@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |