
മുഹമ്മ : മുഹമ്മ മദർ തെരേസാ ഹൈസ്കൂസിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിച്ച വിജയികളെ അനുമോദിക്കുവാൻ സംഘടിപ്പിച്ച എക്സലെൻഷ്യ 2026 എ ഡി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ. ചാക്കോ ആക്കത്തറ അദ്ധ്യക്ഷനായി. കോർപ്പറേറ്റ് മാനേജർ ഫാ. ലൂക്കാ ചാവറ മുഖ്യപ്രഭാഷണം നടത്തി.റിട്ട. അധ്യാപകൻ അനിൽ മാത്യു, പി.ടി.എ പ്രസിഡന്റ് റെജിമോൻ, മുഹമ്മ ഗ്രാമപഞ്ചായത്തംഗം സുനി ഷാജി എന്നിവർ സംസാരിച്ചു. ഫാ. സനീഷ് മാവേലിൽ സ്വാഗതവും, ഹെഡ്മിസ്ട്രസ് മിനി വർഗീസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |