
അമ്പലപ്പുഴ: വി.ബി. ജി റാംജി പദ്ധതിക്ക് പുന്നപ്ര തെക്ക് പഞ്ചായത്തിൽ തുടക്കമായി.പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപം വൃക്ഷത്തൈകൾ നട്ട് പഞ്ചായത്ത് തല ഉദ്ഘാടനം പ്രഡിഡന്റ് റാണി ഹരിദാസ് നിർവഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എഫ്. തോബിയാസ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി .ഉണ്ണികൃഷ്ണൻ, മുംതാസ് സെമീർ, പഞ്ചായത്ത് അംഗങ്ങളായ പുഷ്‌പരാജൻ, ജെസ്സി സോണി, ജയശ്രീ ബോബൻ,ജെസിറ അൻസിൽ, സന്ധ്യ, സബിത, പ്രീതിമോൾ,വിജി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |