
ആലപ്പുഴ : ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐ യിലെ എൻ.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് ,മെക്കാനിക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (കോപ), ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്,സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രസ് മേക്കിംഗ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിനായി നാളെവരെ അപേക്ഷിക്കാം. ഓൺലൈൻ ലിങ്ക്: https://itiadmissions.kerala.gov.in . ഫോൺ: 04792457496. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐയിൽ നേരിട്ടെത്തി വെരിഫിക്കേഷൻ പൂർത്തീകരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |