SignIn
Kerala Kaumudi Online
Sunday, 05 July 2026 6.17 AM IST

മുക്തി പദ്ധതി ഉദ്ഘാടനം

s

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​
ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ രാസലഹരിക്കെതിരെയുള്ള ' മുക്തി ' പദ്ധതി ആൽഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്‌കൂളിൽ അസി.എക്‌സൈസ് കമ്മീഷണർ വൈ.പ്രസാദ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്റർ പ്രസിഡന്റ് ലോബി വിദ്യാധരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ അഡ്വ. പ്രദീപ് കൂട്ടാല , 'മുക്തി' ഡിസ്ട്രിക്ട് കോർഡിനേറ്റർ ജിൻസി റോജസ്, റോജസ് ജോസ്, കെ. എസ്. ജനാർദ്ദനൻ പിള്ള, എം.എം.ഡോളിച്ചൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL