SignIn
Kerala Kaumudi Online
Friday, 10 July 2026 4.16 AM IST

ഉപകരണങ്ങൾ കൈമാറി

hg

ആലപ്പുഴ: മഹിളാമന്ദിരത്തിലെ താമസക്കാർക്കായി എസ്.ബി.ഐ സി.എസ്.ആർ ഫണ്ടിൽ നിന്നും വാങ്ങിയ രണ്ടുലക്ഷത്തോളം രൂപ വില വരുന്ന അലമാരകൾ, മേശകൾ, കസേരകൾ, കട്ടിലുകൾ, അടുക്കള ഉപകരണങ്ങൾ, വാട്ടർ ഫിൽട്ടർ തുടങ്ങിയവ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബിനും മഹിളാമന്ദിര സൂപ്രണ്ട് നിഷാരാജിനും ബാങ്ക് അധികൃതർ കൈമാറി . എസ്.ബി.ഐ. റീജിയണൽ മാനേജർ ടി.വി.മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി സനൽ, നാസിയ ടീച്ചർ, എ.എൻ.പുരം ശിവകുമാർ, നസീർ പുന്നയ്ക്കൽ, കാർത്തിക, ശ്രീരാജ്, സുമേഷ് കുമാർ, രഞ്ജന, ജെ.എസ്.ഷീബ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL